എഎപിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വിചിത്രവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് ചിരി ഉണര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയാണ് യോഗേന്ദ്ര യാദവ് കാര്യങ്ങള്‍ വിശദീകരിച്ചത്. എന്നെയും പ്രശാന്ത് ഭൂഷണെയും പറ്റി പല കഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയും സങ്കടവും തോന്നുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്തിന് ഞങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ഞങ്ങളുടെ ഓരോ […]
The post എഎപിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ തള്ളി യോഗേന്ദ്ര യാദവ് appeared first on DC Books.