പണ്ട് കാലത്ത് ഗര്‍ഭിണിയായ സ്ത്രീകള്‍ക്ക് എല്ലാ വിധ പരിചരണങ്ങളും വീട്ടിലുള്ള മുതിര്‍ന്നവര്‍ ഒരുക്കിക്കൊടുത്തിരുന്നു. ഗര്‍ഭകാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അവര്‍ക്ക് ശരിയായ ധാരണയുമുണ്ടായിരുന്നു. പക്ഷേ, ഇന്ന് കാലം മാറി. ഭൂരിഭാഗം സ്ത്രീകളും ഉദ്യോഗത്തിന് മുന്‍തൂക്കം കൊടുക്കുന്നതിനാല്‍ ഗര്‍ഭകാലവും പരിചരണവും പൊതുവേ അവഗണിക്കപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള അറിവ് സ്ത്രീക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രശസ്ത ഗൈനക്കോളജിസ്റ്റും കോളമിസ്റ്റുമായ ഡോ. നിര്‍മ്മല സുധാകരന്‍ തയ്യാറാക്കിയ ഗര്‍ഭകാലവും ഓഫീസ് ജീവിതവും എന്ന പുസ്തകം ഇക്കാര്യത്തില്‍ സഹായകരമാണ്. ഗര്‍ഭകാല ജീവിതചര്യ, ഗര്‍ഭകാലപരിചരണം, ഗര്‍ഭാവസ്ഥയിലെ ആഹാരക്രമം, ജോലിസ്ഥലത്തെ […]
The post ഗര്‍ഭിണികളായ ഉദ്യോഗസ്ഥകള്‍ക്ക് ഒരു കൈപ്പുസ്തകം appeared first on DC Books.