1931-ല്‍ ആണ് ഹിന്ദി സിനിമാഗാനങ്ങള്‍ പിച്ചവെച്ചു തുടങ്ങിയത്. തുടക്കത്തിലെ തട്ടിയും തടഞ്ഞുമുള്ള കാല്‍വെപ്പുകള്‍, തുടര്‍ന്ന രണ്ടോ മൂന്നോ പതിറ്റാണ്ട് കാലത്തെ ഊര്‍ജ്ജസ്വലമായ പദവിന്യാസങ്ങള്‍, അതു കഴിഞ്ഞുവന്ന കാലങ്ങളിലെ പതിഞ്ഞ ആട്ടങ്ങള്‍. പിന്നീട് വന്‍തിരകളായി ഭാരതത്തെ ഒട്ടാകെ മൂടിയ ഗാനപ്രവാഹങ്ങള്‍. നമ്മുടെ കേരളത്തില്‍ ഹിന്ദിഗാനങ്ങളുടെ അര്‍ത്ഥമറിയാത്തവര്‍പോലും അവയുടെ മനോഹാരിതയില്‍ മനംമയങ്ങിയിരുന്നു. ആ സുവര്‍ണ്ണകാലത്തില്‍നിന്നും രാഗഛായയുള്ള 101 നിത്യഹരിതഗാനങ്ങള്‍ തിരഞ്ഞെടുത്ത് മലയാളത്തിലുള്ള അര്‍ത്ഥസഹിതം ഡി സി ബുക്‌സ് സംഗീതപ്രേമികള്‍ക്കായി പുറത്തിറക്കിയിരിക്കുന്നു. ‘യേ ശാം കീ തന്‍ഹായിയാം‘ എന്ന ഈ അപൂര്‍വ്വ […]
The post അനശ്വര ഹിന്ദിഗാനങ്ങളുടെ സമാഹാരം appeared first on DC Books.