ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
രാജ്യവ്യാപകമായി ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ഗോവധ നിരോധനത്തിന് ബില്‍ കൊണ്ടുവരുന്നതിനും അഭിപ്രായം...
View Articleഅനശ്വര ഹിന്ദിഗാനങ്ങളുടെ സമാഹാരം
1931-ല്‍ ആണ് ഹിന്ദി സിനിമാഗാനങ്ങള്‍ പിച്ചവെച്ചു തുടങ്ങിയത്. തുടക്കത്തിലെ തട്ടിയും തടഞ്ഞുമുള്ള കാല്‍വെപ്പുകള്‍, തുടര്‍ന്ന രണ്ടോ മൂന്നോ പതിറ്റാണ്ട് കാലത്തെ ഊര്‍ജ്ജസ്വലമായ പദവിന്യാസങ്ങള്‍, അതു കഴിഞ്ഞുവന്ന...
View Articleഓരോ ദിവസവും വിജയപ്രദമാക്കാന്‍ 366 മന്ത്രങ്ങള്‍
സൂര്യനെ തപസ്സുചെയ്ത് യുധിഷ്ഠിരന്‍ നേടിയ അക്ഷയപാത്രം വനവാസക്കാലം മുഴുവന്‍ പാണ്ഡവകുടുംബത്തിനും അതിഥികള്‍ക്കും ആഹാരം നല്‍കിപ്പോന്നു എന്നത് കഥ. അതുപോലെ മനുഷ്യമനസ്സിന് ആവശ്യമായ പോഷകാഹാരപ്പൊതി പാഥേയമായി...
View Articleകടമ്മനിട്ടക്കാലത്തെക്കുറിച്ച് കെ.എസ്.രവികുമാര്‍
എഴുത്തിന്റെയും വായനയുടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ഒരു തീക്ഷ്ണകാലം ഓര്‍ത്തെടുക്കുകയാണ് കെ. എസ്. രവികുമാര്‍. അതിന്റെ കേന്ദ്രസ്ഥാനത്ത് കടമ്മനിട്ടയുണ്ട്. അഥവാ ആരെക്കുറിച്ചും എന്തിനെക്കുറിച്ചും...
View Articleചെമ്മീന്‍ നെയ്‌ച്ചോറ്
ചേരുവകള്‍ 1. ബസുമതി റൈസ് – 1 കപ്പ് 2. ഉപ്പ് – പാകത്തിന് 3. നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ 4. നെയ്യ് -175 ഗ്രാം 5. സവാള – 2 (ചെറുത്) ഗ്രാനിക്ക് 1. ഏലയ്ക്ക (ചതച്ചത്) – 5 2. ഗ്രാമ്പു (ചതച്ചത്) – 2 3....
View Articleഎം വീരപ്പ മൊയ്‌ലിക്ക് സരസ്വതി സമ്മാന്‍
മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ എം വീരപ്പ മൊയ്‌ലിക്ക് സാഹിത്യത്തിനുള്ള സമുന്നതപുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍. ‘രാമായണ മഹാന്വേഷണം’ എന്ന കന്നഡ കവിതയ്ക്കാണ് പുരസ്‌കാരം. 10 ലക്ഷം രൂപയും...
View Articleആലത്തിന്റെ മോചനം: തീരുമാനം നേരത്തെ എടുത്തെന്ന് റിപ്പോര്‍ട്ടുകള്‍
ജമ്മു കശ്മീരിലെ വിഘടനവാദി നേതാവായ മസറത്ത് ആലത്തിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത് പുതിയ സര്‍ക്കാര്‍ അധികാരം എറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി – പിഡിപി സഖ്യസര്‍ക്കാര്‍...
View Articleആവിഷ്‌കാര ധൈര്യത്തിന്റെ സൂര്യതേജസ്
സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ പ്രതികരിക്കാനും തിന്മകളെയും അരാജകത്വത്തെയും പരിഹാസവിമര്‍ശനമെന്ന അക്ഷരക്കഷായചികിത്സയ്ക്ക് വിധേയമാക്കാനും നമുക്കിടയില്‍ മനക്കണ്ണുമായി ഉണര്‍ന്നിരുന്ന കവിയാണ് ചെമ്മനം ചാക്കോ....
View Articleതീരജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകം
ഒരു കഥാകൃത്തെന്ന നിലയിലും നോവലിസ്‌റ്റെന്ന നിലയിലും മലയാളസാഹിത്യത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത പി.എഫ്. മാത്യൂസിന്റെ ഓര്‍മ്മപ്പുസ്തകമാണ് തീരജീവിതത്തിന് ഒരു ഒപ്പീസ്. കൊച്ചിയിലെ...
View Articleപാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശ്രമം നടത്തി:...
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍ എന്നിവര്‍ ശ്രമം നടത്തിയെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിക്ക് വേണ്ടി...
View Articleവി.എസ്. അന്തിക്രിസ്തുവെന്ന് മാണി
വി.എസ്. അച്യുതാനന്ദന്‍ അന്തിക്രിസ്തുവാണെന്ന് ധനമന്ത്രി കെ.എം.മാണി. ചെകുത്താന്‍ വേദം ഓതുന്നതു പോലെയാണ് വിഎസ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള...
View Articleരഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ലോഹം’ഒരുങ്ങുന്നു
ഒരിടവേളക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ലോഹം. തെന്നിന്ത്യന്‍ നടിയും ഗായികയുമായ ആന്‍ഡ്രിയ ജെറിമിയ ആണ് നായിക. ആക്ഷന്‍ ത്രില്ലറായ ലോഹം രഞ്ജിത്ത് – മോഹന്‍ലാല്‍ ചിത്രങ്ങളുടെ പതിവ്...
View Articleകാന്‍സറിനൊപ്പം നടന്ന ഡോക്ടറുടെ അനുഭവങ്ങള്‍
കാന്‍സറിനൊപ്പം നാലരപ്പതിറ്റാണ്ട് നടന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡോ. എം കൃഷ്ണന്‍ നായര്‍ രചിച്ച ആത്മകഥയാണ് ഞാനും ആര്‍.സി. സി.യും. കാന്‍സര്‍ എന്ന മഹാരോഗത്തെക്കുറിച്ചും ഒരു ഡോക്ടറെന്ന നിലയില്‍ അതിനെ...
View Articleഇന്ദ്രിയനഗരത്തിലെ അനുഭവങ്ങള്‍
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എബ്രഹാം മാത്യുവിന്റെ കഥകളുടെ സമാഹാരമാണ് ഇന്ദ്രിയനഗരം. ‘കൃഷിക്കാരന്‍’, ‘മഞ്ഞനിറമുള്ള കുതിര’, ‘പശുവും കിടാവും’, ‘ഒരു കാനനപാത’ തുടങ്ങി പതിനൊന്ന് കഥകളാണ് ഈ...
View Articleതിക്കുറിശ്ശിയുടെ ചരമവാര്‍ഷിക ദിനം
മലയാള ചലച്ചിത്ര നടനും കവിയും നാടകരചയിതാവും ഗാനരചയിതാവും സംവിധായകനുമായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ 1916 ഒക്ടോബര്‍ 16ന് ജനിച്ചു. ‘മുതലാളി’, ‘ശബരിമല ശ്രീ അയ്യപ്പന്‍’, ‘ദേവ സുന്ദരി’, ‘സ്ത്രീ’,...
View Articleശങ്കര്‍ മഹാദേവന്റെ മകന്‍ സിദ്ധാര്‍ഥ് മലയാളത്തില്‍ പാടുന്നു
മലയാളത്തിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ശങ്കര്‍ മഹാദേവന്റെ മകന്‍ സിദ്ധാര്‍ഥ് മഹാദേവന്‍ മലയാളത്തില്‍ പാടുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥിന്റെ മലയാളത്തിലേയ്ക്കുള്ള...
View Articleചാരനെന്നാരോപിച്ച് ഇസ്രയേലിയെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു
ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാള്‍ എന്നാരോപിച്ച് ഇസ്രയേലിയെ കൊലപ്പെടുത്തുന്ന വിഡിയോ ഇസ്‌ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ടു. 19 വയസ്സുള്ള ഇസ്മയില്‍ മുസാലം എന്ന യുവാവിനെ കൊലപ്പെടുത്തുന്ന...
View Articleമോഷണത്തിന്റെ ശാസ്ത്രമറിയാവുന്ന കള്ളന്‍
നോട്ടം കൊണ്ടു പൂട്ടു തുറക്കാനുള്ള ഗൂഢവിദ്യ സ്വായത്തമാക്കിയ കള്ളന്‍ എന്ന അഭൂതപൂര്‍വ്വമായൊരു ഫാന്റസിയുടെ സാധ്യതയില്‍ വിരിഞ്ഞതാണ് വി.ജെ.ജയിംസിന്റെ ചോരശാസ്ത്രം എന്ന നോവല്‍. അശാസ്ത്രീയമായ കളവുരീതികള്‍...
View Articleഭൂഷണെയും യാദവിനെയും പുറത്താക്കണമെന്ന് എഎപി എംഎല്‍എമാര്‍
ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ കത്തയച്ചു. ഇവരെ പുറത്താക്കി മറ്റുള്ളവര്‍ക്ക് മാതൃക കാട്ടണമെന്നും ഇവര്‍...
View Articleമാര്‍ക്വിസിന്റെ ജീവിതവും സാഹിത്യവും
മലയാളിക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്. ഒരു മലയാള സാഹിത്യകാരനെപ്പോലെതന്നെ മാര്‍ക്വിസും മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നു. ജീവിതത്തിലും...
View Article