മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ എം വീരപ്പ മൊയ്‌ലിക്ക് സാഹിത്യത്തിനുള്ള സമുന്നതപുരസ്‌കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍. ‘രാമായണ മഹാന്വേഷണം’ എന്ന കന്നഡ കവിതയ്ക്കാണ് പുരസ്‌കാരം. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടി അധ്യക്ഷനായ 13അംഗ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. രാമരാജ്യം എന്ന മാതൃകാരാജ്യസങ്കല്പത്തെ മതേതരവാദിയുടെ കാഴ്ചപ്പാടിലൂടെ കാണുന്ന സൃഷ്ടിയാണ് ‘രാമായണമഹാന്വേഷണ’മെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി. അഞ്ചു വാല്യങ്ങളുള്ള ‘രാമായണമഹാന്വേഷണം’ 2007ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കു […]
The post എം വീരപ്പ മൊയ്‌ലിക്ക് സരസ്വതി സമ്മാന്‍ appeared first on DC Books.