നിയമസഭാ സ്പീക്കറായി എന്‍. ശക്തന്‍ തിരഞ്ഞെടുക്കപ്പെട്ടു. എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഐഷാ പോറ്റിയെയാണ് ശക്തന്‍ പരാജയപ്പെടുത്തിയത്. എന്‍ ശക്തന് 74 അംഗങ്ങളുടെയും ഐഷാ പോറ്റിക്ക് ഗണേഷ്‌കുമാറിന്റേത് ഉള്‍പ്പെടെ 66 വോട്ടുമാണ് ലഭിച്ചത്. ജി. കാര്‍ത്തികേയന്റെ നിര്യാണം മൂലമാണു സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. പ്രോ-ടെം സ്പീക്കറായ ഡൊമിനിക് പ്രസന്റേഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആംഗ്ലോ- ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ 141 അംഗങ്ങളുള്ള സഭയില്‍ 76 അംഗങ്ങളാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ബിയുടെ […]
The post എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍ appeared first on DC Books.