കഥകളിലൂടെയും കവിതകളിലൂടെയും മലയാളിയെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയുടെ ഓര്‍മ്മകളുടെ പുസ്തകമാണ് നീര്‍മാതളം പൂത്ത കാലം. ആദ്യ പതിപ്പിറങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളികളുടെ വായനാമുറിയില്‍ എക്കാലവും നീര്‍മാതളത്തിന്റെ സൗരഭ്യം നിറയ്ക്കുന്ന പുസ്തകത്തിന്റെ നാല്‍പതാം പതിപ്പ് പുറത്തിറങ്ങി. ബാല്യ കൗമാരങ്ങളില്‍ നിറം പകര്‍ന്ന ഓര്‍മ്മകള്‍ നേഞ്ചോട് ചേര്‍ത്ത് വയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സ്വന്തം ഗ്രാമസ്മൃതികളുടെ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മകളാണ് നീര്‍മാതളം പൂത്ത കാലത്തില്‍ മാധവിക്കുട്ടി വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ഓര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്ന ഈ പുസ്തകം […]
The post നാല്‍പ്പതാം പതിപ്പില്‍ നീര്‍മാതളം പൂത്ത കാലം appeared first on DC Books.