മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തോയിബ കമാന്‍ഡറുമായ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ഒരു മാസം കൂടി ജയിലില്‍ തുടരും. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ലഖ്‌വിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഇസ്‌ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍ സ്ഥാനപതി അബ്ദുല്‍ ബാസിതിനെ വിദേശ കാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയ ഇന്ത്യ കൊടും ഭീകരനായ ലഖ്‌വിയെ മോചിപ്പിക്കാനുള്ള വിധിയോടുള്ള അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ലഖ്‌വി ജയിലില്‍ […]
The post ലഖ്‌വിയെ ഒരു മാസം കൂടി മോചിപ്പിക്കില്ല appeared first on DC Books.