പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ യുവകഥാകാരി സിതാര എസ് മനസ്സുതുറക്കുന്ന പുസ്തകമാണ് ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരിയുടെ ഹൃദയത്തുടിപ്പുകള്‍ ഈ കൃതിയെ അവിസ്മരണീയമാക്കുന്നു. വിവാദങ്ങള്‍ വേട്ടയാടിയ കഥകളെപ്പോലെ തന്നെ സിതാരയുടെ ഈ പുസ്തകത്തെയും വ്യത്യസ്തമാക്കുന്നത് തുറന്നെഴുത്തിന്റെ തീവ്രതയാണ്. കേരളസമൂഹം ഏറെ ചര്‍ച്ച ചെയ്ത അഗ്നി എന്ന തന്റെ കഥയെക്കുറിച്ച് സിതാര മനസ്സു തുറക്കുന്ന കുറിപ്പാണ് ‘ഇഷ്ടകഥ അഗ്നി’. ആ ഒരു കഥയുടെ പേരില്‍ മാത്രം തന്നെ ഓര്‍ത്തിരിക്കുന്ന […]
The post ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം appeared first on DC Books.