പ്രസിദ്ധ വിവര്‍ത്തകന്‍ പരമേശ്വരന്‍ മൂത്തത് അന്തരിച്ചു. 80 വയസായിരുന്നു അദ്ദേഹത്തിന്. ഏറ്റുമാനൂര്‍ തെക്കില്ലത്ത് സുബ്രഹ്മണ്യന്‍ മൂത്തതിന്റെയും സാവിത്രി മനയമ്മയുടെയും പുത്രനായി 1935ലാണ് അദ്ദേഹം ജനിച്ചത്. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും കോട്ടയം സി.എം.എസ് കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1957ല്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസില്‍ പ്രവേശിച്ചു. 1990ല്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ചു. മഹാഭാരതകൃതികള്‍ (ഏഴു വാല്യങ്ങള്‍), ശ്രീമത് ഭാഗവതസപ്താഹം, സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ ടാലിസ്മാന്‍, ലോകോത്തര കഥകള്‍ (ബല്‍സാക്ക് ), ലോകോത്തര കഥകള്‍ […]
The post പരമേശ്വരന്‍ മൂത്തത് അന്തരിച്ചു appeared first on DC Books.