കേരളത്തില്‍ ഒട്ടേറെ ഔദ്യോഗിക ചുമതലകള്‍ വിജയകരമായി നിര്‍വഹിച്ച സി. വി. ആനന്ദബോസ് ഐഎഎസ്സിന്റെ ജീവിതത്തെ അടുത്തുനിന്നു നോക്കിക്കണ്ടും അപഗ്രഥിച്ചും അവതരിപ്പിക്കുന്ന പുസ്തകമാണ് സുകു പാല്‍ക്കുളങ്ങരയുടെ അനന്തം ഈ ആനന്ദം. ഒരു സിവില്‍ സര്‍വെന്റിന്റെ ജീവിതം അനുക്രമമായി പകര്‍ത്തുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. പകരം ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു മദ്ധ്യവര്‍ഗ്ഗ യുവാവിന് അധികാരം ലഭിച്ചാല്‍ അത് സാധാരണക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വീക്ഷണത്തിലൂടെ വിഷയത്തെ നോക്കിക്കാണുന്നത് ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നത്. ഒരാളുടെ വ്യക്തി ജീവിതം തനിക്ക് അപ്പുറം ഉയരുമ്പോള്‍ മറ്റുള്ളവര്‍ക്കും […]
The post സിവില്‍ സര്‍വ്വീസില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാധാരണക്കാരന്‍ appeared first on DC Books.