‘ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ’ എന്ന ഉപശീര്‍ഷകത്തോടുകൂടി 1880ല്‍ പുറത്തു വന്ന ബെന്‍-ഹര്‍ എന്ന നോവല്‍ അമേരിക്കന്‍ ജനപ്രിയ സാഹിത്യത്തില്‍ ഒരു സവിശേഷ പാരമ്പര്യംതന്നെയാണ് സൃഷ്ടിച്ചത്. ക്രിസ്തുവിന്റെയും ഒരു തേരോട്ടക്കാരന്റെയും കഥ നോവല്‍ മതവിശ്വാസത്തെയും സാഹിത്യാഭിരുചികളെയും ഒരു പോലെ തൃപ്തിപ്പെടുത്തി. അമേരിക്കയില്‍ ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകം, ഒരുപക്ഷേ, ലോകത്ത് ഏറ്റവുമധികം പ്രതികള്‍ വിറ്റ നോവല്‍ എന്നീ ബഹുമതികള്‍ ബെന്‍-ഹറിനു അവകാശപ്പെടാം. ഒരു നൂറ്റാണ്ടിനുശേഷവും സാഹിത്യ പ്രേമികള്‍ക്കു പ്രിയങ്കരമായി നിലനില്‍ക്കുന്ന കൃതി മലയാളത്തില്‍ എത്തിയപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. […]
The post ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ appeared first on DC Books.