‘കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവരിലൂടെയാണ് നാളെയുടെ ലോകമുണ്ടാകുന്നത്’.തലമുറകള്‍ക്കിപ്പുറവും ഈ ചിന്തകള്‍ നിലനില്‍ക്കുന്നു. കുട്ടികളുടെ നല്ല ഭാവിക്കായി നെട്ടോട്ടമോടാത്ത മാതാപിതാക്കള്‍ ഉണ്ടാവില്ല. പക്ഷേ ഇതിനിടയില്‍ കുട്ടികളുടെ വ്യക്തിത്വവികസനം പലപ്പോഴും അവഗണിക്കപ്പെടുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായി കുട്ടികള്‍ മാറുന്നു. എത്ര അറിവുണ്ടെങ്കിലും നല്ല മനുഷ്യനാകാന്‍ കഴിയാതിരുന്നാല്‍ എല്ലാം ശൂന്യം. ഇന്നത്ത തലമുറയിലെ മാതാപിതാക്കള്‍ക്ക് ഇത്തരത്തിലുള്ള സദ്ചിന്തകളെ പകര്‍ന്നു തരികയാണ് നിങ്ങളുടെ മക്കളെ എങ്ങനെ മിടുമിടുക്കരാക്കാം എന്ന പുസ്തകത്തിലൂടെ പ്രൊഫ. എസ്. ശിവദാസ്. എടുക്കുകയും ഓമനിക്കുകയും ആഹാരം കൊടുക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുകയും […]
The post കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ അറിയേണ്ടതെല്ലാം appeared first on DC Books.