ധനമന്ത്രി കെ.എം മാണിക്ക് ഇനി വിശ്രമമാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പന്തളം സുധാകരന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കേരളരാഷ്ട്രീയത്തിലെ വന്ദ്യവയോധികനായ കെ എം മാണി ശാരീരികമായും മാനസികമായും ക്ഷീണിച്ച അവസ്ഥയിലാണ്. അദ്ദേഹത്തിന് ആറു മാസത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കണം. ആ കാലയളവില്‍ ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ യുഡിഎഫ് കൂട്ടായ തീരുമാനം എടുക്കണമെന്നും പന്തളം സുധാകരന്‍ വ്യക്തമാക്കി. മാണി വിശ്രമിക്കുന്ന കാലയളവില്‍ പ്രതിപക്ഷ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു […]
The post മാണിക്ക് ആവശ്യം വിശ്രമം: പന്തളം സുധാകരന്‍ appeared first on DC Books.