ആധുനികാനന്തര മലയാള കഥയിലെ ശ്രദ്ധേയസാന്നിധ്യമാണ് അശോകന്‍ ചരുവില്‍. ക്ലാര്‍ക്കുമാരുടെ ജീവിതം, കാട്ടൂര്‍ക്കടവിലെ ക്രൂരകൃത്യം, ജലജീവിതം, മരിച്ചവരുടെ കടല്‍, സൂര്യകാന്തികളുടെ നഗരം, ആമസോണ്‍, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും കങ്കാരുനൃത്തം, കറപ്പന്‍ എന്നീ നോവലുകളുമായി നമ്മുടെ സാഹിത്യഭാവുകത്വത്തെ പൊലിപ്പിക്കുന്നതില്‍ അശോകന്‍ ചരുവിലിനുള്ള പങ്ക് നിസ്തുലമാണ്. അശോകന്‍ ചരുവിലിന്റെ ഓര്‍മ്മപ്പുസ്തകമാണ് ദൈവം കഥവായിക്കുന്നുണ്ട്. ഒരു പുരോഗമനരാഷ്ട്രീയപ്രവര്‍ത്തകന്റെ മകനായി ജനിച്ചതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തിലേ വ്യക്തമായ രാഷ്ട്രീയ ചിന്താഗതികളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നതായി അശോകന്‍ ചരുവില്‍ പറയുന്നു. തൃശൂരിലെ കാട്ടൂര്‍ എന്ന പ്രദേശത്തിന്റെ രാഷ്ട്രീയഭൂമികയില്‍ […]
The post ഒരു കഥയെഴുത്തുകാരന്റെ അനുഭവങ്ങള്‍ appeared first on DC Books.