ബജറ്റ് അവതരണദിനത്തില്‍ നിയമസഭയില്‍ ലഡു വിതരണം ചെയ്യതത് തെറ്റാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. സഭയ്ക്കുള്ളില്‍ ആഹാര സാധനങ്ങള്‍ കൊണ്ടുവരരുതെന്ന് ചട്ടമുള്ളതാണ്. അത് ലംഘിച്ച് ലഡു വിതരണം ചെയ്തവരെ താക്കീത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാണിയുടെ ബജറ്റ് അവതരണത്തിനു ശേഷം താന്‍ ചേംബറിലേയ്ക്ക് പോയി. അതിനാലാണ് സഭയിലെ ലഡു വിതരണം കണ്ടില്ലെന്ന് നേരത്തേ പറഞ്ഞത്. എന്നാല്‍ സഭയില്‍ ലഡു വിതരണം ചെയ്‌തെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ മനസിലായെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായുള്ള […]
The post നിയമസഭയില്‍ ലഡു വിതരണം ചെയ്തത് തെറ്റെന്ന് സ്പീക്കര്‍ appeared first on DC Books.