അതുവരെയുള്ള ജീവിതത്തെ മുഴുവനും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യക്തികളെ മാറ്റിത്തീര്‍ക്കുന്ന കഥകളുണ്ട്. ആ കഥകള്‍ ജീവിതത്തിന്റെ മുമ്പോട്ടുള്ളഗതിയെ വഴിമുടക്കിനില്‍ക്കുന്ന എല്ലാ വിചാരങ്ങളെയും അകറ്റും, ചിലപ്പോള്‍ അത് നമ്മുടെ ചില നിമിഷങ്ങളെ പ്രകാശഭരിതമാക്കും, നമ്മുടെ കാഴ്ചപ്പാടുകളെ പുതുക്കും. അത്തരത്തില്‍ ജീവിതത്തെമാറ്റിത്തീര്‍ക്കുന്ന മാന്ത്രികത ഉള്ളിലൊളിപ്പിച്ച കഥകളുടെ പുസ്തകമാണ് പ്രശസ്ത മജീഷ്യനായ ഗോപിനാഥ് മുതുകാടിന്റെ ഈ കഥയിലുമുണ്ടൊരു മാജിക്. ടെലിവിഷന്‍ ചാനലുകളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രചോദിപ്പിച്ച കഥകളും അനുഭവങ്ങളുമാണ് ഈ കഥയിലുമുണ്ടൊരു മാജിക്ക് എന്ന പുസ്തകത്തില്‍ ഗോപിനാഥ് മുതുകാട് സമാഹരിച്ചിരിക്കുന്നത്. കുട്ടികളുടെയും അവരെ […]
The post ജീവിതം മാറ്റിമറിക്കുന്ന കഥകള്‍ appeared first on DC Books.