ലൈംഗികമായി പീഡിപ്പിച്ചുവെന്ന ജമീല പ്രകാശത്തിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കെ. ശിവദാസന്‍നായര്‍ എംഎല്‍എ. ജമീല പ്രകാശത്തെ തനിക്ക് വര്‍ഷങ്ങളായി അറിയാം. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഒരു സഭയില്‍ അംഗങ്ങളാണ് ഞങ്ങള്‍. സഹോദരനെയും സുഹൃത്തിനെയും തിരിച്ചറിയാനുള്ള വിവേകം ജമീല പ്രകാശത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഏതു പുരുഷനും തളര്‍ന്നുപോകുന്ന ആരോപണമാണ് ഇപ്പോള്‍ കേള്‍ക്കേണ്ടിവരുന്നതെന്ന പറഞ്ഞ ശിവദാസന്‍നായര്‍ നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളുമായാണ് രംഗത്ത് വന്നത്. പ്രതിപക്ഷം ഇങ്ങോട്ടാണ് ആക്രമിച്ചത്. ഞങ്ങള്‍ അങ്ങോട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തു വിടണം. അതും പരിശോധിക്കണമെന്നും അദ്ദേഹം […]
The post ജമീല പ്രകാശത്തിന്റെ ആരോപണം കെട്ടിച്ചമച്ചത് : ശിവദാസന്‍നായര്‍ appeared first on DC Books.