ഭൂപരിഷ്‌കരണ നിയമത്തിന്റെ മറുപുറം
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ജീവിതവുമായി അടുത്തു നില്‍ക്കുന്ന നോവലാണ് ജോര്‍ജ് ഓണക്കൂറിന്റെ ഇല്ലം. കാലങ്ങളോളം നീണ്ടുനിന്ന വൈദേശികാധിപത്യത്തിനും ശേഷം സ്വാതന്ത്രപ്പുലരിയിലേയ്ക്ക് നടന്നടുത്ത തൊഴിലാളികള്‍...
View Articleജമീല പ്രകാശത്തിന്റെ ആരോപണം കെട്ടിച്ചമച്ചത് : ശിവദാസന്‍നായര്‍
ലൈംഗികമായി പീഡിപ്പിച്ചുവെന്ന ജമീല പ്രകാശത്തിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കെ. ശിവദാസന്‍നായര്‍ എംഎല്‍എ. ജമീല പ്രകാശത്തെ തനിക്ക് വര്‍ഷങ്ങളായി അറിയാം. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഒരു സഭയില്‍ അംഗങ്ങളാണ്...
View Articleഡോ. എം ലീലാവതിക്ക് സമര്‍പ്പിക്കുന്ന ഉപഹാരഗ്രന്ഥം
മലയാള സാഹിത്യരംഗത്തേയ്ക്ക് ഡോ. എം ലീലാവതി കടന്നുവരുന്നത് അമ്പതുകളിലാണ്. നമ്മുടെ സാഹിത്യ നിരൂപണരംഗത്ത്, പ്രതിഭാധനരും സര്‍ഗ്ഗാധനരുമായ വിമര്‍ശകപ്രതിഭകള്‍ അരങ്ങുവാഴുന്ന കാലമായിരുന്നു അന്ന്. നിരൂപണവും ഒരു...
View Articleഝാന്‍സിയിലെ മഹാറാണിയുടെ കഥ
അധിനിവേശങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കഥകള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ധാരാളം കാണാന്‍ സാധിക്കും. ഇന്ത്യയുടെ സമ്പത്ത് മോഹിച്ച് ആക്രമണകാരികള്‍ ലോകത്തിന്റെ പല ദിക്കില്‍നിന്നും ഇങ്ങോട്ട് ഒഴുകിയെത്തി....
View Articleസച്ചിന്റെ ജീവിതകഥ മുന്നില്‍ തന്നെ
പ്രസിദ്ധീകൃതമായി മാസങ്ങള്‍ക്ക് ശേഷവും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥ പുസ്തക വിപണിയില്‍ മുന്നില്‍ തന്നെ.കെ.ആര്‍.മീരയുടെ...
View Articleപി.കെ. നാരായണപിള്ളയുടെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാള സാഹിത്യകാരനും, സംസ്‌കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള 1910 ഡിസംബര്‍ 25ന് തിരുവല്ലയില്‍ പാലേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു....
View Articleമഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എഴുത്തുകാര്‍ ഒത്തുകൂടുന്നു
സാഹിത്യ,കലാ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് എറണാകുളം മഹാരാജാസ് കോളജ്. മഹാരാജാസിന്റെ സൃഷ്ടികള്‍ എന്നുവിളിക്കാവുന്ന സര്‍ഗ്ഗ പ്രതിഭകളുടെ എണ്ണ...
View Articleസഭയിലെ അതിക്രമം: വനിതാ എംഎല്‍എമാര്‍ പോലീസില്‍ പരാതി നല്‍കും
ബജറ്റ് അവതരണദിവസത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ പോലീസില്‍ പരാതി നല്‍കും. ലൈംഗീകാതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക....
View Articleവിവേകാനന്ദനെ അറിയാന്‍ ഒരു പുസ്തകം
ഇന്ത്യയുടെ ആദ്ധ്യാത്മിക-ദാര്‍ശനിക ചിന്തകളെ ലോകത്തിനു മുന്നില്‍ ഏറ്റവും ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചുകൊണ്ട്, അതിലേക്ക് പാശ്ചാത്യലോകത്തിന്റെ ശ്രദ്ധയെ ക്ഷണിച്ച യുഗപ്രഭാവനായിരുന്നു സ്വാമി വിവേകാനന്ദന്‍....
View Articleറായ് ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി
ഉത്തര്‍ പ്രദേശിലെ റായ് ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി 22പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡാറാഡൂണ്‍-വാരണാസി ജനതാ എക്‌സ്പ്രസാണ് പാളം തെറ്റിയത്. റായ്ബറേലില്‍...
View Articleപുതിയകാലത്തിന്റെ കഥയുമായി മരണസഹായി
പരമ്പരാഗതമായ എഴുത്തുരീതികളെയും പ്രമേയതലങ്ങളെയും മാറ്റിമറിച്ചുകൊണ്ട് എഴുത്തില്‍, അത് കഥയിലായാലും കവിതയിലായാലും, പുതുപരീക്ഷണങ്ങള്‍ നടത്തുന്ന ഒരു തലമുറയുടെ ഉദയം സോഷ്യല്‍മീഡിയയിലൂടെ സംഭവിച്ചിട്ടുണ്ട്....
View Articleമാലിനി ചിബിന്റെ ജീവിതം ഒരു പാഠപുസ്തകം
എന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്തരങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്‍ക്കാത്തിടത്ത് ഇതാ ഈ...
View Articleചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിക്കാം
ചിത്രങ്ങള്‍ വരക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാവാറില്ല. അത്രയൊന്നും അറിയില്ലെങ്കിലും ഒരു പടമെങ്കിലും അവര്‍ വരച്ചു നോക്കാറുണ്ട്. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്രങ്ങള്‍ വരയ്‌ക്കേണ്ട...
View Articleഅങ്കണം സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന്
യുവ എഴുത്തുകാര്‍ക്കായുള്ള അങ്കണം സാംസ്‌ക്കാരിക വേദിയുടെ അവാര്‍ഡ് പി.വി.ഷാജികുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയുടെ സ്വര്‍ണപ്പതക്കവും...
View Articleകൊച്ചി മെട്രോ പദ്ധതി വൈകില്ല: ഏലിയാസ് ജോര്‍ജ്
കൊച്ചി മെട്രോ പദ്ധതി വൈകില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. 2016 ജൂണില്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയും. നിര്‍മാണത്തിലെ മെല്ലെപോക്ക് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കൃത്യ...
View Articleസി വി രാമന്‍പിള്ളയുടെ ചരമവാര്‍ഷികദിനം
മലയാളത്തിന്റെ വാള്‍ട്ടര്‍ സ്‌കോട്ട് സി വി രാമന്‍ പിള്ള ഓര്‍മ്മയായിട്ട് മാര്‍ച്ച് 21ന് 93 വര്‍ഷം തികയുന്നു. മലയാളസാഹിത്യത്തില്‍ അനന്യമായൊരു സ്ഥാനം വഹിക്കുന്നവയാണ് സി വി രാമന്‍പിള്ളയുടെ കൃതികള്‍....
View Articleമീസാന്‍ കല്ലുകളുടെ കാവല്‍ രണ്ടാം പതിപ്പില്‍
ചെറുകഥയെ സംക്ഷിപ്ത രൂപത്തില്‍ അവതരിപ്പിക്കുന്ന കഥാകാരനാണ് പി.കെ.പാറക്കടവ്. ചിന്തയുടെയും ഏകാഗ്രതയുടെയും വൈകാരികാംശങ്ങളെ തീക്ഷ്ണശില്പങ്ങളാക്കുന്നവയാണ് പാറക്കടവിന്റെ ചെറുകഥകള്‍. അതേ ഭാവതീവ്രത...
View Articleരാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കെ.എസ്.എഫ്.ഡി.സിയില്‍ പൊട്ടിത്തെറി
സാബു ചെറിയാനു പകരം രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനാക്കിയതില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രതിഷേധം. ചില അംഗങ്ങള്‍ രാജിക്കൊരുങ്ങുകയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സംവിധായകന്‍ ഷാജി കൈലാസ്,...
View Articleഉണ്ണിത്താന്റെ നിയമനം കീഴ്‌വഴക്കം ലംഘിച്ചല്ലെന്ന് തിരുവഞ്ചൂര്‍
കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചത് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘടനാപാടവവും കഴിവും...
View Articleവി എസ് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് പ്രകാശ് കാരാട്ട്
സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് വി.എസ് അച്യുതാനന്ദനോട് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഡല്‍ഹിയിലെത്തി വി.എസ്, കാരാട്ടുമായി നടത്തിയ...
View Article