ബജറ്റ് അവതരണദിവസത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ പോലീസില്‍ പരാതി നല്‍കും. ലൈംഗീകാതിക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുക. സ്പീക്കറില്‍ നിന്ന് നീതി ലഭിക്കില്ലെന്ന ഉറപ്പായ സാഹചര്യത്തിലാണ് പോലീസിന് പരാതി നല്‍കുന്നതെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. വനിതാ എംഎല്‍എമാര്‍ മാര്‍ച്ച് 13ന് നല്‍കിയ പരാതികള്‍ അടിയന്തരമായി പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന് കത്തുനല്‍കിയിരുന്നു. നിയമസഭയുടെ വീഡിയോഫോട്ടോ ദൃശ്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഈ ആക്രമണം സംബന്ധിച്ച പരാതി, സംഭവം നടന്ന […]
The post സഭയിലെ അതിക്രമം: വനിതാ എംഎല്‍എമാര്‍ പോലീസില്‍ പരാതി നല്‍കും appeared first on DC Books.