സാഹിത്യ,കലാ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് എറണാകുളം മഹാരാജാസ് കോളജ്. മഹാരാജാസിന്റെ സൃഷ്ടികള്‍ എന്നുവിളിക്കാവുന്ന സര്‍ഗ്ഗ പ്രതിഭകളുടെ എണ്ണ തിട്ടപ്പെടുത്തുന്നത് തന്നെ പാഴ്‌വേലയാണ്. ഇക്കാര്യത്തില്‍ മുന്നിലാണ് സാഹിത്യകാരന്മാര്‍. മഹാരാജാസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എഴുത്തുകാര്‍ ഒത്തുകൂടുകയാണ്. മാര്‍ച്ച് 21ന് രാവിലെ 10ന് കോളജിലാണ് ചടങ്ങ്. മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ കൊച്ചി മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്ന ‘അക്ഷരങ്ങളുടെ കൊച്ചി’ സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള ‘എഴുത്താളരുടെ കടലോരം’ എന്ന പരിപാടിയുടെ ഭാഗമായാണ് […]
The post മഹാരാജാസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എഴുത്തുകാര്‍ ഒത്തുകൂടുന്നു appeared first on DC Books.