ചിത്രങ്ങള്‍ വരക്കാന്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാവാറില്ല. അത്രയൊന്നും അറിയില്ലെങ്കിലും ഒരു പടമെങ്കിലും അവര്‍ വരച്ചു നോക്കാറുണ്ട്. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്രങ്ങള്‍ വരയ്‌ക്കേണ്ട സ്ഥിതിവരുമ്പോള്‍ കുട്ടികള്‍ കൂടുതലും ആശ്രയിക്കുക മാതാപിതാക്കളെയായിരിക്കും. എന്നാല്‍ വേണ്ട വിധത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ലഭിച്ചാല്‍ മികച്ച ചിത്രങ്ങള്‍ വരയ്ക്കാനും നമ്മുടെ കുട്ടികള്‍ക്ക് സാധിക്കും. ഇക്കാര്യത്തില്‍ കുട്ടികളെ സ്വയംപര്യാപ്തരാക്കുന്ന പുസ്തകങ്ങളാണ് വൃക്ഷങ്ങള്‍ എങ്ങനെ വരയ്ക്കാം, ജലജീവികളെ എങ്ങനെ വരയ്ക്കാം എന്നിവ. നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധയൊടെ നിരീക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്താല്‍ ഏതൊരാള്‍ക്കും അനായാസം ചിത്രങ്ങള്‍ […]
The post ചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിക്കാം appeared first on DC Books.