യുവ എഴുത്തുകാര്‍ക്കായുള്ള അങ്കണം സാംസ്‌ക്കാരിക വേദിയുടെ അവാര്‍ഡ് പി.വി.ഷാജികുമാറിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 15000 രൂപയുടെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ലാഭനഷ്ടങ്ങളുടെ അളവുകോലുകളില്‍ അളക്കുന്ന സമകാലിക ജീവിതത്തെ അപേക്ഷിച്ച് ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകളാണ് വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹരത്തിലൂടെ പി.വി.ഷാജികുമാര്‍ പറഞ്ഞത്. ആധുനികതയുടെ നാട്യങ്ങളില്ലാതെ ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട പതിമൂന്ന് കഥകളാണ് വെള്ളരിപ്പാടത്തില്‍ ഉള്ളത്. 2009ലെ ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ മികച്ച പത്ത് പുസ്തകങ്ങളില്‍ […]
The post അങ്കണം സാഹിത്യ പുരസ്‌കാരം പി.വി.ഷാജികുമാറിന് appeared first on DC Books.