മലയാളത്തിന്റെ വാള്‍ട്ടര്‍ സ്‌കോട്ട് സി വി രാമന്‍ പിള്ള ഓര്‍മ്മയായിട്ട് മാര്‍ച്ച് 21ന് 93 വര്‍ഷം തികയുന്നു. മലയാളസാഹിത്യത്തില്‍ അനന്യമായൊരു സ്ഥാനം വഹിക്കുന്നവയാണ് സി വി രാമന്‍പിള്ളയുടെ കൃതികള്‍. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ചരിത്രാഖ്യായികകളായ മാര്‍ത്താണ്ഡവര്‍മ്മയും ധര്‍മ്മരാജായും രാമരാജാ ബഹദൂറും. ഇവ എക്കാലവും മലയാളിയുടെ വായനാമുറിയില്‍ സജീവസാന്നിദ്ധ്യമായിരുന്നിട്ടുണ്ട്. കാഴ്ചപ്പാടുകളാണ് ഒരു നോവലിസ്റ്റിനെ ദാര്‍ശനിക നോവലിസ്റ്റാക്കുന്നത്. ഇത്തരത്തില്‍ മനുഷ്യഭാഗധേയത്തിന്റെ ചരിത്രം പ്രത്യേക വ്യക്തികളുടെ ചരിത്രത്തില്‍ കൂടിയും പ്രത്യേക സംഭവങ്ങളുടെ ശരീരഘടനയില്‍ കൂടിയും ആദ്യം മലയാള നോവലിന് വരച്ചുകാട്ടിയത് സി.വി.ആയിരുന്നു. ഒരു […]
The post സി വി രാമന്‍പിള്ളയുടെ ചരമവാര്‍ഷികദിനം appeared first on DC Books.