ബജറ്റ് അവതരണ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയും ബിജി മോള്‍ എംഎല്‍എയും ചേര്‍ത്ത് മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. നേതാക്കളുടെ മനോവൈകല്യമാണ് മോശം പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ അബുവുമായി സംസാരിച്ചിട്ടില്ല. സംസാരിക്കാത്ത വിഷയത്തിലാണ് മോശം പരാമര്‍ശം നടത്തിയത്. അബുവിന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് പരാതി […]
The post കെ സി അബുവിനെതിരെ വക്കീല്‍നോട്ടീസ് അയക്കും: ഷിബു ബേബി ജോണ്‍ appeared first on DC Books.