വര്‍ഗീസ് വൈദ്യന്റെ ആത്മകഥ പുറത്തിറങ്ങി
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളും ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ കര്‍ഷകതൊഴിലാളി യൂണിയനായ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ സ്ഥാപകപ്രസിഡന്റും...
View Articleകെ സി അബുവിനെതിരെ വക്കീല്‍നോട്ടീസ് അയക്കും: ഷിബു ബേബി ജോണ്‍
ബജറ്റ് അവതരണ ദിവസത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയും ബിജി മോള്‍ എംഎല്‍എയും ചേര്‍ത്ത് മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് മന്ത്രി...
View Articleകാലത്തിന് മുമ്പേ നടന്നുപോയവരുടെ വഴികള്‍
മലയാളി ജീവിതത്തെയും സംസ്‌കാരത്തെയും നവീനമാക്കിയ വ്യക്തികളെയും സുഹൃത്തുക്കളെയും അനുസ്മരിക്കുന്ന പുസ്തകമാണ് സക്കറിയയുടെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ആദരപൂര്‍വമുള്ള പുകഴ്പാടലല്ലിത്. അകന്നുനിന്ന് അവരെ...
View Articleയൂസഫലി കേച്ചേരി അന്തരിച്ചു
പ്രമുഖ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു....
View Articleമാനസനിളയില്‍ മഞ്‌ജീരധ്വനിയുയര്‍ത്തിയ കവി
ഭക്തിയുടെ ചന്ദനഗന്ധവും പ്രണയത്തിന്റെ സുഗന്ധവും മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും പകര്‍ന്ന കവിയാണ് അന്തരിച്ച യൂസഫലി കേച്ചേരി. ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കവികളില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ...
View Articleഎ കെ ജിയുടെ ചരമവാര്‍ഷികദിനം
ദേശീയപ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എകെജി എന്ന എ കെ ഗോപാലന്‍ 1904 ഒക്ടോബര്‍ 1ന് പെരളശ്ശേരിയില്‍ ജനിച്ചു. 1927ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1931 നവംബര്‍ ഒന്നിന്...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2015 മാര്‍ച്ച് 22 മുതല്‍ 28 വരെ)
അശ്വതി ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഇലക്ട്രിക് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനാകും. ബിസിനസ് കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും....
View Articleപണ്ഡിറ്റ് കെ പി കറുപ്പന്റെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന പണ്ഡിറ്റ് കറുപ്പന്‍ 1885 മെയ് 24ന് എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ജനിച്ചു. മുഴുവന്‍ പേര് കെ.പി.കറുപ്പന്‍ (കണ്ടത്തിപ്പറമ്പില്‍ പാപ്പു...
View Articleഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും ചരിത്രമായ ഓര്‍മ്മക്കുറിപ്പുകള്‍
കമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന് ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്തമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച...
View Articleസര്‍ക്കാരുമായി സിനിമാക്കാര്‍ ഏറ്റുമുട്ടലിലേക്ക്
കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച നടപടിക്കെതിരേ സിനിമാ പ്രെവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുന്നു. ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് താരങ്ങളായ...
View Articleവനിതാ എംഎല്‍എമാരോട് കാട്ടിയത് തെമ്മാടിത്തം: വിഎസ്
വനിതാ എംഎല്‍എമാരോട് ഭരണപക്ഷ എംഎല്‍എമാര്‍ കാട്ടിയത് തെമ്മാടിത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വനിതാ എംഎല്‍എമാര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍...
View Articleകവിതയുടെ കാതല്‍
മലയാളത്തിലെ ദലിത് രചനയുടെ സൂക്ഷ്മതകള്‍ അവതരിപ്പിക്കുന്ന ഒരു പരമ്പരയായിരുന്നു ഡി സി ബുക്‌സിന്റെ ദലിതം പരമ്പര. കീഴാള പരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള പൊതുബോധത്തിന്റെ കാഴ്ചപ്പാടുകള്‍ക്കുള്ള വിലയിരുത്തല്‍...
View Articleപ്രതിപക്ഷത്തിന്റെ സഭയിലെ നടപടി നാടിന് അപമാനം: ഉമ്മന്‍ ചാണ്ടി
ബജറ്റ് അവതരണദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധം നാടിനും ജനങ്ങള്‍ക്കും അപമാനം വരുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല...
View Articleഅച്ചടി മികവിന് ഡി സി ബുക്‌സില്‍ പുതിയ പ്രിന്റിംഗ് മെഷീന്‍
വായനക്കാരുടെ താല്പര്യങ്ങള്‍ക്ക് എന്നും പ്രാധാന്യം നല്‍കുകയും ഗുണമേന്മയുള്ള പുസ്തകങ്ങള്‍ ശ്രേഷ്ഠമലയാളത്തിന് സമര്‍പ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും ചെയ്യുന്ന ഡി സി ബുക്‌സ് അതിന്റെ...
View Articleമിലിന്ദപഞ്ജ പ്രസിദ്ധീകരിച്ചു
സോക്രട്ടീസ്, പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ മുതലായ മഹാബുദ്ധിജീവികളുടെ പുഷ്ടിപുഷ്‌കലമായ ഗ്രീക്ക് തത്ത്വശാസ്ത്രങ്ങളില്‍ അവഗാഹം നേടിയിരുന്ന രാജാവായിരുന്നു മിനാന്‍ഡര്‍. പണ്ഡിതനും വാഗ്മിയും ബുദ്ധിമാനുമായിരുന്ന...
View Articleകെ എം മാണിയെ വഴിയില്‍ തടയാന്‍ എല്‍ഡിഎഫ് തീരുമാനം
ബാര്‍ക്കോഴ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ എം മാണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. കെ എം മാണി ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ തടയും. കെ...
View Articleഇംഗ്ലീഷ് പ്രസംഗത്തില്‍ പ്രാവീണ്യം നേടാന്‍ 2 പുസ്തകങ്ങള്‍
ലോകം തങ്ങളെ കേള്‍ക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കുട്ടികള്‍ പ്രസംഗകലയില്‍ പ്രാവീണ്യം നേടാനും, അതുവഴി വിദ്യാലയങ്ങളില്‍ ശ്രദ്ധേയരാകാനും കൂടുതല്‍ ആഗ്രഹിക്കുന്നു. ആ പ്രസംഗങ്ങള്‍...
View Articleലോക ക്ഷയരോഗദിനം
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. ത്വക്ക്, നട്ടെല്ല്, ശ്വാസകോശങ്ങള്‍ എന്നീ ശരീരഭാഗങ്ങളെ ക്ഷയം ബാധിക്കുന്നു. 1882ല്‍ ഹെന്റിച്ച് ഹെര്‍മന്‍ റോബര്‍ട്ട് കോക്ക്...
View Articleപുസ്തകവിപണിയില്‍ നോവലുകളുടെ മുന്നേറ്റം
പുസ്തകവിപണിയില്‍ നോവലുകളുടെ മുന്നേറ്റം. കഴിഞ്ഞയാഴ്ച ഏറ്റവും അധികം വില്‍ക്കപ്പെട്ട പുസ്തകങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനത്തുള്ളവയില്‍ നാലും നോവലുകളാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ ആദ്യ സ്ഥാനത്തെത്തിയപ്പോള്‍...
View Articleശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വിഖ്യാത ഹിന്ദി നടന്‍ ശശി കപൂറിന്. അറുപതുകളുടെ യുവത്വത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു ശശി കപൂര്‍. വിഖ്യാതമായ കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരായ പൃഥ്വിരാജ്...
View Article