കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളും ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ കര്‍ഷകതൊഴിലാളി യൂണിയനായ തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന്റെ സ്ഥാപകപ്രസിഡന്റും പുന്നപ്ര വയലാര്‍ സമരത്തിലെ പ്രധാന പ്രതികളിലൊരാളുമായിരുന്നു വര്‍ഗീസ് വൈദ്യന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രരേഖകളില്‍ എന്നെന്നും സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടിയിരുന്ന, എന്നാല്‍ നിരന്തരം തമസ്‌കരിക്കപ്പെട്ടുകിടന്ന ഒരു സഖാവിന്റെ ജീവിതം പുനര്‍വായനയ്ക്കായി അവതരിപ്പിക്കുന്ന പുസ്തകമാണ് വര്‍ഗീസ് വൈദ്യന്റെ ആത്മകഥ. ടി വി തോമസ്, കെ ആര്‍ ഗൗരിയമ്മ, വി എസ് അച്യുതാനന്ദന്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങി ഒട്ടേറെ […]
The post വര്‍ഗീസ് വൈദ്യന്റെ ആത്മകഥ പുറത്തിറങ്ങി appeared first on DC Books.