പ്രമുഖ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ബ്രോങ്കൊ ന്യൂമോണിയയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 24നാണ് യൂസഫലി കേച്ചേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും ഗുരുതരമായ തകരാറു സംഭവിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. 1985, 2013 വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് […]
The post യൂസഫലി കേച്ചേരി അന്തരിച്ചു appeared first on DC Books.