ഭക്തിയുടെ ചന്ദനഗന്ധവും പ്രണയത്തിന്റെ സുഗന്ധവും മലയാള കവിതയിലും ചലച്ചിത്രഗാനശാഖയിലും പകര്‍ന്ന കവിയാണ് അന്തരിച്ച യൂസഫലി കേച്ചേരി. ആധുനിക കാലത്തെ ഏറ്റവും ജനപ്രിയ കവികളില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളത്തിന്റെ മാനസനിളയില്‍ എക്കാലവും പൊന്നോളങ്ങളായി മഞ്‌ജീരധ്വനിയുയര്‍ത്തി നിലനില്‍ക്കുമെന്ന് തീര്‍ച്ച. തൃശൂരിലെ കേച്ചേരിയില്‍ ഒരു പ്രശസ്‌ത മുസ്‌ലിം കുടുംബത്തില്‍ 1934 മെയ് 16ന് ജനിച്ച യൂസഫലി ബിഎ, ബി. എല്‍. ബിരുങ്ങള്‍ നേടിയശേഷം അഭിഭാഷകനായി പ്രക്‌ടീസ് ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി അസിസ്‌റ്റന്റ് സെക്രട്ടറിയായൂം കോഴിക്കോട് ആകാശവാണി നിലയത്തില്‍ […]
The post മാനസനിളയില്‍ മഞ്‌ജീരധ്വനിയുയര്‍ത്തിയ കവി appeared first on DC Books.