അശ്വതി ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഇലക്ട്രിക് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനാകും. ബിസിനസ് കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. അലര്‍ജിസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. നിനച്ചിരിക്കാതെയുള്ള ചിലവുകള്‍ വരുന്നതിനാല്‍ കൈയ്യില്‍ പണം തങ്ങുകയില്ല. ഭരണി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാന മാനങ്ങള്‍ ലഭിക്കും. ദീര്‍ഘകാലാഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കും. സാമ്പത്തികപിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്ക് സാധ്യത. സഹപ്രവര്‍ത്തകര്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2015 മാര്‍ച്ച് 22 മുതല്‍ 28 വരെ) appeared first on DC Books.