അശ്വതി പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കണം. വാഹനാം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ജോലിയില്‍ സമ്മര്‍ദ്ദം ഏറും. കാര്യ തടസം മാറും. ഭൂമി വില്‍ക്കാനുള്ള തടസ്സം മാറും. പഴയ വാഹനങ്ങള്‍ മാറ്റി വാങ്ങും. ഭരണി സാമ്പത്തിക പുരോഗതി ഉണ്ടാകും. ഉദ്യോഗമാറ്റം ലഭിക്കും. സ്വന്തം കാര്യത്തില്‍ ശ്രദ്ധ വേണം. തര്‍ക്കങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുക. സുഹൃത്തുകളെക്കൊണ്ട് വിഷമങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ലഭിക്കും. കുട്ടികള്‍ക്ക് ഉന്നതിയുണ്ടാകും. കാര്‍ത്തിക സുഹൃത്തുക്കള്‍ മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കും. പ്രവര്‍ത്തനങ്ങളില്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച (മാര്‍ച്ച് 17 മുതല്‍ 23 വരെ) appeared first on DC Books.