പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ എന്തുകൊണ്ടോ ഇന്നു ജലേബിയെക്കുറിച്ച് പറയാനാണ് തോനുന്നത്. ടി. പത്മനാഭന്റെ കഥകള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് അതെന്റെ കണ്ണില്‍ പെട്ടത്. ‘കറവക്കാരന്‍ മുരുകയ്യന്റെ കുട്ടികള്‍ക്ക് അമ്മ കൊടുക്കുന്നത് നല്ല ശുദ്ധമായ നെയ്യിലുണ്ടാക്കിയ ഒന്നാന്തരം ജലേബിയുണ്ടായിരുന്നു. മുരുകയ്യന്റെ കുട്ടികള്‍ ആദ്യം അവര്‍ക്കു കിട്ടിയ ജലേബി തന്നാതെ കൈയ്യില്‍ പിടിച്ചു നിന്നു. അവരുടെ കണ്ണുകളില്‍ ആര്‍ത്തിയുണ്ടായിരുന്നു. അമ്മ പറഞ്ഞു തിന്നോളു.. ഞാന്‍ ഇനിയും തരും.. മുരുകയ്യന്റെ കുട്ടികള്‍ നക്കിയും നുണഞ്ഞും വളരെ [...]
The post അമ്മ നല്‍കിയ ജലേബി appeared first on DC Books.