പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണം: കോണ്‍ഗ്രസ്
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ആവശ്യം. ജോര്‍ജെന്ന വിഴുപ്പുഭാണ്ഡത്തെ ഇനിയും ചുമക്കാനാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി...
View Articleഇനി പുതിയ സിനിമകള്‍ കംപ്യൂട്ടറില്‍ കാണാം
ഒരുങ്ങിക്കോളൂ… മാറുന്ന ലോകത്തിനനുസൃതമായി സിനിമാപ്രദര്‍ശനവും മാറുകയാണ്. നമ്മുടെ ഭൂമിമലയാളത്തിലും. വരുന്ന വിഷുദിനം മുതല്‍ സിനിമകള്‍ കാണാന്‍ തിയേറ്ററിലേക്ക് ഓടണ്ട എന്നാണ് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ്...
View Articleഡി.സി.കിഴക്കേമുറി അവാര്‍ഡ് സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥശാലയ്ക്ക്
ഹാസ്യസാഹിത്യത്തില്‍ തനതായ പാത വെട്ടിത്തുറന്ന അനശ്വര സാഹിത്യകാരന്‍ ഡി.സി.കിഴക്കേമുറിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഗ്രന്ഥശാലാ അവാര്‍ഡ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച...
View Articleപെട്രോള്‍ വില രണ്ടു രൂപ കുറച്ചു
പെട്രോള്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതുക്കിയ വില മാര്‍ച്ച് 15 ന് അര്‍ദ്ധരാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണ കമ്പിനികള്‍ വില കുറച്ചത്....
View Articleപിന്നോക്ക സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തും
പിന്നോക്ക സംവരണത്തിന്റെ മേല്‍ത്തട്ട് പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമാക്കാന്‍ കേന്ദ്ര മന്ത്രി സഭാ ഉപസമതി തീരുമാനം. ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്....
View Articleദേശീയ അവാര്‍ഡ്: അഞ്ച് മലയാളചിത്രങ്ങള്‍ മുന്നില്‍
2012ലെ മികച്ച ചിത്രങ്ങളെയും സാങ്കേതിക വിദഗ്ധരെയും കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ദേശീയ അവാര്‍ഡ് ജൂറി. മത്സരത്തില്‍ അഞ്ച് മലയാളചിത്രങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നതായി സൂചന. മധുപാലിന്റെ ഒഴിമുറി,...
View Articleശാസ്ത്ര സാഹിത്യപരിഷത്ത് സുവര്‍ണ ജൂബിലി സമ്മേളനം
കേരള ശാസ്ത്ര പരിഷത്ത് സുവര്‍ണ ജൂബിലി സമ്മേളനം മെയ് 9 മുതല്‍ 12 വരെ നടക്കും. കോഴിക്കോട് നടക്കുന്ന സമ്മേളനത്തില്‍ ശാസ്ത്രം സാമൂഹിത വിപ്ലവത്തിന് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ സെമിനാര്‍, മൂന്നു...
View Articleപൊറ്റെക്കാട്ടിന്റെ വഴിയിലൂടെ കെ.എ ഫ്രാന്‍സിസ് നടത്തിയ യാത്ര
മലയാളികള്‍ക്ക് ഇന്നും അഭിമാനപൂര്‍വ്വം പറയാനുള്ള ഒരേയൊരു സഞ്ചാര സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാട്ടാണ്. എസ്.കെ പൊറ്റെക്കാട്ട് അറുപത് വര്‍ഷം മുമ്പ് ബാലിദ്വീപിലൂടെ യാത്രാ നടത്തിയ വഴികളിലൂടെ...
View Articleമാര്‍പാപ്പയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍
പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമനെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. പുതിയ പാപ്പ ആരായിരുന്നാലും അവരുടെ ജീവചരിത്രം ഏപ്രില്‍ മുപ്പതിന് പുറത്തിറക്കും എന്ന് ഇമേജ് ബുക്‌സ്...
View Articleമൃഗപരിപാലനത്തിലെ നാട്ടറിവുകള്‍
കാര്‍ഷിക സംസ്‌കൃതിയുമായി ഇഴപിരിക്കാനാവാത്തവിധം ഉള്‍ച്ചേര്‍ന്നുപോയതാണ് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം. തലമുറകളായി കൈമാറിവന്ന ചികിത്സാരീതികളും ഔഷധപ്രയോഗങ്ങളും നാട്ടുമൊഴികളായി ഇന്നും പ്രചാരത്തിലുണ്ട്....
View Articleജില്ലയില്‍ മോഹന്‍ലാല്‍ വിജയ്‌യുടെ അച്ഛന്‍
തമിഴകത്തുനിന്ന് വരുന്ന പുതിയ വാര്‍ത്ത കേട്ടില്ലേ? മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ കോളീവുഡിലേക്ക് വീണ്ടും വണ്ടി കയറുന്നത് അച്ഛന്‍ വേഷം ചെയ്യാനാണത്രെ. ഇളയദളപതി വിജയ്‌യുടെ അച്ഛനായാണ് ലാല്‍ ജില്ല എന്ന...
View Articleഅമ്മ നല്‍കിയ ജലേബി
പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ എന്തുകൊണ്ടോ ഇന്നു ജലേബിയെക്കുറിച്ച് പറയാനാണ് തോനുന്നത്. ടി. പത്മനാഭന്റെ...
View Articleനിങ്ങളുടെ ഈ ആഴ്ച (മാര്‍ച്ച് 17 മുതല്‍ 23 വരെ)
അശ്വതി പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കണം. വാഹനാം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ജോലിയില്‍ സമ്മര്‍ദ്ദം ഏറും. കാര്യ തടസം മാറും. ഭൂമി വില്‍ക്കാനുള്ള തടസ്സം മാറും. പഴയ വാഹനങ്ങള്‍ മാറ്റി...
View Articleകേരള കോണ്‍ഗ്രസ് മാണിയില്‍ പൊട്ടിത്തെറി
ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. പി.സി ജോര്‍ജിനെതിരെ ഫ്രാന്‍സിസ് ജോര്‍ജാണ് പരസ്യമായി രംഗത്ത് വന്നത്. പി.സി ജോര്‍ജിനെതിരെ നടപടി...
View Articleകുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ തുള്ളല്‍ പുരസ്‌കരത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നല്‍കുന്ന തുള്ളല്‍ പുരസ്‌കരത്തിന് അപേക്ഷ ക്ഷണിച്ചു. അറുപത് വയസ് പൂര്‍ത്തിയാക്കിയ തുള്ളല്‍ കലാകരാന്മാര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്....
View Articleഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി
കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന വാക്ക് പാലിക്കാത്ത ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. വാക്കു പാലിക്കാത്ത സ്ഥാനപതിയുടെ നടപടി...
View Articleസുഗതകുമാരിക്ക് സരസ്വതിസമ്മാന്‍
പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം. മണലെഴുത്ത് എന്ന കവിതാസമാഹാരത്തിനാണ് ഈ ബഹുമതി. മലയാളത്തില്‍ ഇതിനു മുമ്പ് ബാലാമണിയമ്മ, അയ്യപ്പപ്പണിക്കര്‍ എന്നിവര്‍ക്കു മാത്രമേ സരസ്വതി...
View Articleമലയാളത്തിന്റെ വാഗ്‌ദേവതയ്ക്ക് സരസ്വതിസമ്മാന്‍
വാഗ്‌ദേവതയുടെ പേരിലേര്‍പ്പെടുത്തിയ പുരസ്‌കാരം മലയാളത്തിന്റെ വാഗ്‌ദേവതയ്ക്ക്… ഭാഷയുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെച്ച പതിറ്റാണ്ടുകള്‍ക്കൊടുവില്‍ തന്നെ തേടിയെത്തിയ സരസ്വതിസമ്മാന്‍ ആ അമ്മ സമര്‍പ്പിച്ചതോ....
View Articleമലബാര്‍ കള്‍ച്ചറല്‍ വില്ലേജ് ഒരുങ്ങുന്നു
ആവശ്യം 24 കോടി… ഈ വര്‍ഷത്തെ ബജറ്റില്‍ കിട്ടിയതോ 50 ലക്ഷവും! എങ്കിലും മലബാര്‍ തളരുന്നില്ല. ബേപ്പൂരിലെ മലബാര്‍ സാംസ്‌കാരിക ഗ്രാമം എങ്ങനെയും പണിതുയര്‍ത്താനുള്ള ശ്രമത്തിലാണ് ഭാഷാസ്‌നേഹികള്‍. കിട്ടിയ അമ്പതു...
View Articleവീണ്ടും തകര ജോഡി
ഭരതന്‍ പത്മരാജന്‍ ടിമിന്റെ തകരയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച പ്രണയജോഡി മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. അരുണ്‍ സിതാര സംവിധാനം ചെയ്യുന്ന പാരീസ് പയ്യന്‍സ് എന്ന ചിത്രത്തിലൂടെയാണ്...
View Article