മലയാളത്തിലെ ദലിത് രചനയുടെ സൂക്ഷ്മതകള്‍ അവതരിപ്പിക്കുന്ന ഒരു പരമ്പരയായിരുന്നു ഡി സി ബുക്‌സിന്റെ ദലിതം പരമ്പര. കീഴാള പരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള പൊതുബോധത്തിന്റെ കാഴ്ചപ്പാടുകള്‍ക്കുള്ള വിലയിരുത്തല്‍ എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു ദലിതം പരമ്പരയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍. അക്കൂട്ടത്തില്‍, നവോത്ഥാന കാലഘട്ടം മുതലുള്ള ദലിത് കാവ്യസ്വത്വം പ്രകടമാക്കുന്ന ഒരു സമാഹാരം- കാതല്‍ഃ മലയാളത്തിലെ ദലിത് കവിതകള്‍ വായനക്കാരുടെയും വിമര്‍ശകരുടെയും സവിശേഷമായ പരാമര്‍ശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായ കൃതിയായിരുന്നു. ഒരു ജ്ഞാനമണ്ഡലമായി വികസിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹിത്യമേഖലയാണിന്ന് ദലിതെഴുത്ത്. കേരളീയ സാമൂഹ്യ വ്യവസ്ഥിതികളില്‍ […]
The post കവിതയുടെ കാതല്‍ appeared first on DC Books.