ബജറ്റ് അവതരണദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധം നാടിനും ജനങ്ങള്‍ക്കും അപമാനം വരുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്നത് ഒരു സര്‍ക്കാരിനും അംഗീകരിക്കാനാകാത്ത കാര്യമാണ്. ഇക്കാര്യമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്. ബജറ്റ് അവതരിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിനു മുന്നോട്ടു പോകാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചവര്‍ ചെയ്ത കാര്യങ്ങള്‍ ലോകം കണ്ടതാണ്. ഭരണപക്ഷത്തെ എംഎല്‍എമാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പൂര്‍ണ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ എംഎല്‍എമാരെ […]
The post പ്രതിപക്ഷത്തിന്റെ സഭയിലെ നടപടി നാടിന് അപമാനം: ഉമ്മന്‍ ചാണ്ടി appeared first on DC Books.