ലോകം തങ്ങളെ കേള്‍ക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കുട്ടികള്‍ പ്രസംഗകലയില്‍ പ്രാവീണ്യം നേടാനും, അതുവഴി വിദ്യാലയങ്ങളില്‍ ശ്രദ്ധേയരാകാനും കൂടുതല്‍ ആഗ്രഹിക്കുന്നു. ആ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലാണെങ്കിലോ? കൂടുതല്‍ പ്രശംസയാകും അധ്യാപകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുക. എന്നാല്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കു പോലും തങ്ങളുടെ ഉള്ളിലെ ആശയങ്ങള്‍ ഭംഗിയായി പ്രകടിപ്പിക്കാനും, പ്രസംഗകലയില്‍ പ്രാവീണ്യം നേടാനും കഴിയാറില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി രണ്ട് പുസ്തകങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ഡി സി ബുക്‌സ്. 125 സ്പീച്ചസ് ഫോര്‍ ജൂനിയര്‍ സ്‌കൂള്‍, 125 സ്പീച്ചസ് […]
The post ഇംഗ്ലീഷ് പ്രസംഗത്തില്‍ പ്രാവീണ്യം നേടാന്‍ 2 പുസ്തകങ്ങള്‍ appeared first on DC Books.