ബാര്‍ക്കോഴ കേസില്‍ കുറ്റാരോപിതനായ ധനമന്ത്രി കെ എം മാണിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. കെ എം മാണി ഔദ്യോഗിക പരിപാടികളില്‍ സംബന്ധിക്കാന്‍ പോകുമ്പോള്‍ വഴിയില്‍ തടയും. കെ എം മാണി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനും തീരുമാനമായി. തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണു തീരുമാനം. സ്വകാര്യപരിപാടികളുള്‍പ്പെടെ പൂര്‍ണ ബഹിഷ്‌ക്കരണത്തിനാണ് എല്‍ഡിഎഫ് തയ്യാറെടുക്കുന്നത്. മാണിക്കെതിരെ നിയമപരമായും ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ചുകളും പ്രതിഷേധയോഗങ്ങളും എല്‍ഡിഎഫ് സംഘടിപ്പിക്കും. ഏപ്രില്‍ 6,7,9 […]
The post കെ എം മാണിയെ വഴിയില്‍ തടയാന്‍ എല്‍ഡിഎഫ് തീരുമാനം appeared first on DC Books.