പുസ്തകവിപണിയില്‍ നോവലുകളുടെ മുന്നേറ്റം. കഴിഞ്ഞയാഴ്ച ഏറ്റവും അധികം വില്‍ക്കപ്പെട്ട പുസ്തകങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനത്തുള്ളവയില്‍ നാലും നോവലുകളാണ്. കെ.ആര്‍.മീരയുടെ ആരാച്ചാര്‍ ആദ്യ സ്ഥാനത്തെത്തിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ എന്റെ ജീവിതകഥ രണ്ടാമതെത്തി. ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ബെന്യാമിന്റെ ഇരട്ട നോവലുകള്‍ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് നോവലുകള്‍. വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, എന്നിവയ്ക്ക് പുറമേ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കൂടി ലഭിച്ചതോടെയാണ് ആരാച്ചാര്‍ മുന്നേറ്റം […]
The post പുസ്തകവിപണിയില്‍ നോവലുകളുടെ മുന്നേറ്റം appeared first on DC Books.