ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വിഖ്യാത ഹിന്ദി നടന്‍ ശശി കപൂറിന്. അറുപതുകളുടെ യുവത്വത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു ശശി കപൂര്‍. വിഖ്യാതമായ കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരായ പൃഥ്വിരാജ് കപൂറിന്റെ മകനും പ്രശസ്തരായ രാജ്, ഷമ്മി കപൂര്‍മാരുടെ സഹോദരനുമായ ശശി കപൂറിന് മുന്നിലും നാടകവും സിനിമയും കുട്ടിക്കാലത്തേ വാതിലുകള്‍ തുറന്നിട്ടു. ആറാം വയസ്സില്‍ അച്ഛന്റെ സിനിമാ കമ്പനിയായ പൃഥ്വി തിയറ്റേഴ്‌സിന്റെ ‘സംഗ്രം’ എന്ന ചിത്രത്തില്‍ അരങ്ങേറ്റം. നാടകങ്ങളിലും സിനിമയിലും സജീവമായി മുന്നേറിയ കപൂര്‍ 23ാം വയസ്സില്‍ ധര്‍മപുത്ര എന്ന ചിത്രത്തില്‍ […]
The post ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം appeared first on DC Books.