ബാഴ്‌സലോണയില്‍ നിന്ന് ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്ന വിമാനം ഫ്രാന്‍സില്‍ തകര്‍ന്നു വീണു. 148 പേരുമായി പുറപ്പെട്ട എയര്‍ബസ് വിമാനം ആല്‍പ്‌സ് പര്‍വത നിരകള്‍ക്ക് മുകളിലാണ് തകര്‍ന്നു വീണത്. 142 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവരിലാരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍ വിംഗ്‌സിന്റേതാണ് വിമാനം. 24 വര്‍ഷം പഴക്കമുള്ള വിമാനം 1991 മുതല്‍ ലുഫ്താന്‍സ ഉപയോഗിക്കുന്നതാണ്. രാവിലെ 8.35ന് […]
The post ഫ്രാന്‍സില്‍ 142 യാത്രക്കാരുമായി എയര്‍ബസ് വിമാനം തകര്‍ന്നു വീണു appeared first on DC Books.