കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നല്‍കുന്ന തുള്ളല്‍ പുരസ്‌കരത്തിന് അപേക്ഷ ക്ഷണിച്ചു. അറുപത് വയസ് പൂര്‍ത്തിയാക്കിയ തുള്ളല്‍ കലാകരാന്മാര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കുഞ്ചന്‍ ദിനമായ മെയ് അഞ്ചിന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡിന് പരിഗണിക്കപ്പെടേണ്ടവര്‍ സെക്രട്ടറി, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം , അമ്പലപ്പുഴ എന്ന വിലാസത്തില്‍ പൂര്‍ണ്ണമായ ബയോഡാറ്റ അയയ്ക്കണം. Summary in English: Cultural dept calls for Kunchan Nambiar awards Kerala government’s Kunchan Nambiar Memorial award [...]
The post കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ തുള്ളല്‍ പുരസ്‌കരത്തിന് അപേക്ഷിക്കാം appeared first on DC Books.