Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി

$
0
0

കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന വാക്ക് പാലിക്കാത്ത ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. വാക്കു പാലിക്കാത്ത സ്ഥാനപതിയുടെ നടപടി അംഗീകരിക്കാനാകില്ല. ഇറ്റാലിയന്‍ സ്ഥാനപതിയുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്ഥാനപതി ഡാനിയേല്‍ മാന്‍സീനി രാജ്യം വിടരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നേരത്തെ മാര്‍ച്ച് 18 വരെ സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് ഇറ്റലിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ [...]

The post ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>