ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമവില്ലനിലെ പ്രമോഗാനം പുറത്തിറങ്ങി. കമല്‍ഹാസന്‍ തന്നെ രചനയും ആലാപനവും നിര്‍വഹിച്ച ‘ഇരണിയന്‍ നാടഗം’ എന്ന ഗാനത്തിന് ജിബ്രാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഹിരണ്യകശിപുവിന്റെയും പ്രഹ്‌ളാദന്റെയും കഥ പറയുന്ന സന്ദര്‍ഭമാണ് മനോഹരമായ ഗാനരംഗം പറയുന്നത്. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, പൂജ കുമാര്‍, മലയാളിതാരം പാര്‍വതി മേനോന്‍, പാര്‍വതി നായര്‍, ആനന്ദ് മഹാദേവന്‍, ജയറാം, ഉര്‍വശി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കമല്‍ഹാസന്റെ മാര്‍ഗദര്‍ശിയായ വിഖ്യാത സംവിധായകന്‍ കെ.ബാലചന്ദറും ഉത്തമവില്ലനില്‍ ഒരു പ്രധാന കഥാപാത്രമായി […]
The post ഉത്തമവില്ലനിലെ പ്രമോഗാനം പുറത്തിറങ്ങി appeared first on DC Books.