ദേശം, ഭാഷ, കാലം എന്നിവയ്‌ക്കെല്ലാം അതീതമായി നിലകൊണ്ട് ലോകത്തിന്റെ പൊതുസ്വത്തായി മാറിയ അനേകം ക്ലാസ്സിക് കൃതികള്‍ നമുക്കുണ്ട്. വ്യത്യസ്ത ദേശങ്ങളിലെ സംസ്‌കാരങ്ങളും ആചാരവിശേഷങ്ങളും, ഭൂപ്രകൃതി, ചരിത്രം തുടങ്ങിയ സമസ്ത വിഷയങ്ങളെക്കുറിച്ചുമുള്ള അറിവും അനുഭവവും, വൈവിധ്യമേറിയ ജീവിതങ്ങളും, പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ചുള്ള കാഴ്ചപ്പാടുകളും അവ നമുക്ക് പകര്‍ന്നുതരുന്നു. ഇപ്പോള്‍ വിശ്യസാഹിത്യത്തിലെ അനശ്വരകൃതികള്‍ പൂര്‍ണ്ണരൂപത്തില്‍ ഡി സി ക്ലാസ്സിക്‌സ് എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്നു. പാവങ്ങള്‍, യുദ്ധവും സമാധാനവും, അന്നാകരിനീന, ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍, ക്ഷണിക്കപ്പെടാതെ, സോളമന്റെ നിധി, ചന്ദ്രകാന്തക്കല്ല്, ലേഡി ആരബല്ലാ മാര്‍ച്ച്, […]
The post വിശ്യസാഹിത്യത്തിലെ അനശ്വരകൃതികള്‍ പൂര്‍ണ്ണരൂപത്തില്‍ appeared first on DC Books.