ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മല്‍സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബ്ബന്ധമാക്കി. സമുദ്രാതിര്‍ത്തിക്കു പുറത്തു കടക്കുന്ന നാവികര്‍ക്കും പാസ്‌പോര്‍ട്ട് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. മല്‍സ്യബന്ധനത്തിനു പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം മതിയെന്ന ഇളവ് റദ്ദാക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ വ്യവസ്ഥ ബാധകമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മീന്‍പിടിക്കാന്‍ പോകുന്ന തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
The post മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബ്ബന്ധമാക്കി appeared first on DC Books.