എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ അവാര്‍ഡ് 2014ന് ഡോ. വി.പി.ജോയ് ഐ എ എസ് (ജോയ് വാഴയില്‍), ഗോപാല്‍ജി എന്നിവര്‍ അര്‍ഹരായി. നിമിഷജാലകം എന്ന കവിതാസമാഹാരത്തിലൂടെയാണ് വി.പി.ജോയ് പുരസ്‌കാര ജേതാവായത്. കൃഷ്ണനീലിമയില്‍ ഒരു പച്ചപ്പൊട്ടായ് രാധ എന്ന കഥാസമാഹാരം ഗോപാല്‍ജിയ്ക്കും അവാര്‍ഡ് നേടിക്കൊടുത്തു. കേന്ദ്രകാബിനറ്റ് ജോയിന്റ് സെക്രട്ടറിയായി സേവമനുഷ്ഠിക്കുന്ന ജോയിയുടെ നിമിഷജാലകം ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലെ ഇടവേളകളില്‍ എഴുതിയ ഈ കവിതകള്‍ ഓഡിയോ സി ഡി രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. ഏപ്രില്‍ ആറാം തീയതി വൈകിട്ട് […]
The post വി.പി.ജോയിക്ക് എസ്.കെ.പൊറ്റെക്കാട്ട് സാഹിത്യ പുരസ്‌കാരം appeared first on DC Books.