ജീവിതത്തിന്റെ ദുരന്തവും സൗഭാഗ്യങ്ങളും അതിന്റെ അഗാധതയില്‍ തിരിച്ചറിഞ്ഞ വിശ്വമഹാകവിയായിരുന്നു ഷേക്‌സ്പിയര്‍. തന്റെ ദുരന്ത – ശുഭാന്ത ചരിത്ര നാടകങ്ങളിലൂടെ സാധാരണക്കാരുടെ ജീവിതമാണ് അദ്ദേഹം വരച്ചുകാട്ടിയത്. ലോകത്തിന് നേരേ പിടിച്ച ഒരു കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. മനുഷ്യന്റെ വ്യക്തിപരവും സാമൂഹ്യപരവും ചരിത്രപരവുമായ ജീവിതം അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞപ്പോള്‍ അത് സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന രചനകളായി മാറി. ഒരു ലോകനാടകദിനം കൂടി കടന്നുപോകുമ്പോള്‍ നാടകം എന്ന കല തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഷേക്‌സ്പിയര്‍ ഈ […]
The post ഷേക്‌സ്പിയറുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍ appeared first on DC Books.