കെഎസ്എഫ്ഡിസിയില്‍ നിന്ന് താരങ്ങള്‍ രാജിവച്ചത് ബാഹ്യസമ്മര്‍ദം കൊണ്ടാണന്ന് ഇടവേള ബാബു സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. മുന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞിട്ടാണ് രാജിവച്ചതെന്നും തിരികെ വരാന്‍ തയാറാണന്നും ഇടവേള ബാബു പറയുന്നതിന്റെ ശബ്ദരേഖ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പുറത്തുവിട്ടത്. രാജ്‌മോഹന്‍ ഉണ്ണിത്താനല്ല ആരു വന്നാലും കെഎസ്എഫ്ഡിസിയില്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ല. എല്ലാവരും രാജിവയ്ക്കുമ്പോള്‍ ഞാനും സ്വാഭാവികമായും രാജിവച്ചേ പറ്റൂ. അല്ലെങ്കില്‍ ഞാനൊരു കരിങ്കാലി ആയിപ്പോകില്ലേ? ഗണേഷനാണ് നമ്മളെ വച്ചത്. ഗണേഷന്‍ മാറാന്‍ പറയുമ്പോ അവിടെ നില്‍ക്കാന്‍ പറ്റുമോ? ഞാന്‍ […]
The post ഗണേഷ്‌കുമാര്‍ പറഞ്ഞിട്ടാണ് രാജിയെന്ന് ഇടവേള ബാബുവിന്റെ ശബ്ദരേഖ appeared first on DC Books.