ഈ അവധിക്കാലം പുസ്തകങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഡി സി ബുക്‌സ് കൊച്ചുകൂട്ടുകാര്‍ക്ക് അവസരം ഒരുക്കുന്നു. ഏപ്രില്‍ രണ്ട് മുതല്‍ മേയ് രണ്ടു വരെ ഒരു മാസക്കാലം എല്ലാ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ നടത്തുന്നു. കുട്ടികളിലെ വായനശീലം വളര്‍ത്താനായി വിവിധ പദ്ധതികളിലൂടെ ആകര്‍ഷകമായ ഓഫറുകള്‍ ആണ് മുന്നോട്ടു വെയ്ക്കുന്നത്. ഡി സി ബുക്‌സ് മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച കുട്ടികളുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഫിയസ്റ്റയുടെ പ്രധാന ആകര്‍ഷണമായിരിക്കും. രണ്ട് കഥാപുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ മൂന്നാമത്തേത് സൗജന്യമായി […]
The post അവധിക്കാലം ആഘോഷിക്കാന്‍ ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ appeared first on DC Books.