Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ധീരോദാത്തത പ്രമേയമാക്കിയ ടാലിസ്മന്‍

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്‌കോട്ടിഷ് ചരിത്രനോവലിസ്റ്റ്, നാടകകൃത്ത്, കവി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് വാള്‍ട്ടര്‍ സ്‌കോട്ട്. .പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍...

View Article


കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്

നടന്‍ കലാഭവന്‍ മണിക്ക് പ്രൊഡ്യൂസേഷന്‍ അസോസിയേഷന്റെ വിലക്ക്. ദൈവം സാക്ഷി എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം പിന്മാറിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിര്‍മ്മാതാവിന്...

View Article


അയ്യപ്പപ്പണിക്കരുടെ നര്‍മ്മസംഭാഷണങ്ങളും കവിതകളും

ചിരി എത്ര തരത്തിലുണ്ട്? പുഞ്ചിരി, കൊഞ്ചിരി പഞ്ചാരച്ചിരി-പുഞ്ചവയ ലിന്റെ പുന്നാരച്ചിരി കണ്ണില്‍ച്ചിരി-പല്ലില്‍ച്ചിരി എന്നിങ്ങനെ നൂറിലധികം ചിരികളെ നമുക്കു പേരെടുത്തു പറയാനാകും അയ്യപ്പപ്പണിക്കരുടെ ‘ചിരിയോ...

View Article

പി.സി.ജോര്‍ജ്ജിനെതിരെ നിലപാട് കടുപ്പിച്ച് കെ.എം.മാണി

പി.സി.ജോര്‍ജിനെതിരെ കടുത്ത നിലപാടിലുറച്ച് മന്ത്രി കെ.എം.മാണി. പാര്‍ട്ടി തീരുമാനം അറിയിച്ചശേഷം തുടര്‍നടപടികള്‍ വൈകിപ്പിക്കാന്‍ പാടില്ല. മുഖ്യമന്ത്രി വിദേശത്തു നിന്നു മടങ്ങിയെത്തുന്ന ദിവസം തന്നെ തീരുമാനം...

View Article

ഗര്‍ഭകാലത്തും പ്രസവശേഷവും കഴിക്കേണ്ട ഭക്ഷണം

ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന ആഹാരം കുഞ്ഞിന്റെ ജനനത്തിനു മുമ്പും പിമ്പും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഗര്‍ഭകാലത്തെ ശരിയായ ആഹാരശീലം സുഖപ്രസവത്തിനു വഴിയൊരുക്കുന്നു....

View Article


അവധിക്കാലം ആഘോഷിക്കാന്‍ ചില്‍ഡ്രന്‍സ് ബുക്ക് ഫിയസ്റ്റ

ഈ അവധിക്കാലം പുസ്തകങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഡി സി ബുക്‌സ് കൊച്ചുകൂട്ടുകാര്‍ക്ക് അവസരം ഒരുക്കുന്നു. ഏപ്രില്‍ രണ്ട് മുതല്‍ മേയ് രണ്ടു വരെ ഒരു മാസക്കാലം എല്ലാ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും...

View Article

ഹാസ്യസാമ്രാട്ട് അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് 25 വര്‍ഷം

മലയാളസിനിമയിലൂടെ മലയാളികളെ പതിറ്റാണ്ടുകളോളം ചിരിപ്പിച്ച അടൂര്‍ ഭാസി ഓര്‍മ്മയായിട്ട് കാല്‍ നൂറ്റാണ്ട്. 1929ല്‍ ഹാസ്യസാഹിത്യകാരനായിരുന്ന ഇ.വി.കൃഷ്ണപ്പിള്ളയുടേയും, കെ.മഹേശ്വരി അമ്മയുടേയും നാലാമത്തെ മകനായി...

View Article

നിങ്ങളുടെ ഈ ആഴ്ച ( 201 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 04 വരെ)

അശ്വതി പുരുഷന്മാര്‍ക്ക് സ്ത്രീകളാല്‍ നന്മയും സന്തോഷവും ഉണ്ടാകും. ഭൂമി വാങ്ങാന്‍ ഉചിതമായ സമയമാണ്. പിതൃഭൂസ്വത്ത് വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവര്‍ക്ക്...

View Article


ഒ.വി.വിജയന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം

മലയാളമനസ്സില്‍ ഭാവനകളുടെയും ചിന്തകളുടെയും ദര്‍ശനങ്ങളുടെയും അനുസ്യൂതമായ പ്രവാഹം സൃഷ്ടിച്ച ഒ.വി.വിജയന്‍ ഓര്‍മ്മയായിട്ട് മാര്‍ച്ച് 30ന് 10 വര്‍ഷം തികയുന്നു. നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ...

View Article


തരിപ്പോള

ചേരുവകള്‍ 1. കോഴിമുട്ട – 2 2. പഞ്ചസാര – 50 ഗ്രാം 3. റവ – 100 ഗ്രാം 4. ഉണക്കമുന്തിരി – 1 ടേബിള്‍ സ്പൂണ്‍ 5. അണ്ടിപ്പരിപ്പ് – കുറച്ച് 6. വാനില എസന്‍സ് അല്ലെങ്കില്‍ ഏലക്കാപ്പൊടി – കുറച്ച് തയ്യാറാക്കുന്ന...

View Article

യെമനില്‍ നിന്ന് ആദ്യ മലയാളി നാട്ടില്‍ തിരിച്ചെത്തി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് ആദ്യ മലയാളി നാട്ടില്‍ തിരിച്ചെത്തി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടിയാണ് മാര്‍ച്ച് 30ന് വെളുപ്പിന് തിരുവനന്തപുരത്ത് എത്തിയത്....

View Article

കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും

കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മികച്ച റഫറന്‍സ് കൃതിയ്ക്കുള്ള അവാര്‍ഡ് നേടിയ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും. പ്രമുഖ പത്രപ്രവര്‍ത്തകനും...

View Article

വിജയനിലേക്കു മടങ്ങേണ്ടതുണ്ട് : പി കെ രാജശേഖരന്‍

ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയവേദികളില്‍ സമീപകാലത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്ന തെരുക്കൂത്തുകളും കളിയാട്ടങ്ങളും ഫലിതത്തിന്റെയും കോമാളിത്തത്തിന്റെയും തലം വിട്ടു ജനാധിപത്യത്തിന്റെ...

View Article


ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസിന്റെ ഹിന്ദി ഗാനം

ഗോരി തേര ഗാവ് ബഡ പ്യാര, ബോലെ തോ ബാസുരി, ചാന്ദ് ജെയ്‌സെ മുഖ്ഡ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ബോളിവുഡിന് സമ്മാനിച്ച ഗാനഗന്ധര്‍വ്വന്‍ യേശുദാസ് നീണ്ട 20 വര്‍ഷത്തിന് ശേഷം ബോളിവുഡിലേയ്ക്ക്...

View Article

കൊക്കെയ്ന്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സില്‍വസ്റ്റര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, സ്‌നേഹ ബാബു, ടിന്‍സി ബാബു...

View Article


ശരീരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ സ്ത്രീ

ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോവലാണ് മാധവിക്കുട്ടിയുടെ മാനസി. അധികാരത്തിനും മേല്‍കോയ്മയ്ക്കും മുന്നില്‍ അറ്റു വീഴുന്ന ബന്ധങ്ങളെയാണ് ഈ നോവലില്‍ കാണുന്നത്. മണ്ണിനും...

View Article

ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്ന് ഗണേഷ്‌കുമാര്‍

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതി സംബന്ധിച്ച് ലോകായുക്തക്ക്...

View Article


കാറിടിച്ചു കൊന്ന കേസ്: ഉത്തരവാദിത്തം സല്‍മാന്റെ ഡ്രൈവര്‍ ഏറ്റെടുത്തു

അലക്ഷ്യമായി വാഹനമോടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം നടന്‍ സല്‍മാന്‍ഖാന്റെ ഡ്രൈവര്‍ ഏറ്റെടുത്തു. സംഭവ സമയത്ത് സല്‍മാനല്ല താനാണ് വാഹനം ഓടിച്ചിരുന്നതെന്ന്...

View Article

കടമ്മനിട്ടയുടെ ചരമവാര്‍ഷികദിനം

കവിയും രാഷ്ട്രീയ, സാസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗ്രാമത്തില്‍ 1935 മാര്‍ച്ച് 22ലാണ് ജനിച്ചത്. അച്ഛന്‍ മേലേത്തറയില്‍ രാമന്‍ നായര്‍, അമ്മ...

View Article

യോഗ കൊണ്ടുള്ള പ്രയോജനങ്ങളും ലക്ഷ്യവും

ജീവിതം ക്ലേശവും പ്രയാസവും സംഘര്‍ഷവും ക്ഷോഭവും കഠിനവികാരവും ബദ്ധപ്പാടും സ്‌നേഹവും ദ്വേഷവുമെല്ലാം നിറഞ്ഞതാണ്. യോഗയിലൂടെ ശാന്തമായ നിദ്ര, കൂടുതല്‍ ഊര്‍ജം, ഓജസ്, ഉണര്‍വ്, ദീര്‍ഘായുസ്, ആരോഗ്യം എന്നിവയെല്ലാം...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>